CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Friday, August 1, 2008



അകന്നു പോകാന്‍ മടിക്കുന്ന മേഖങ്ങള്‍
ഒരു മഴയായി പൊഴിയുമ്പോള്‍.....

എന്നില്‍ അലിഞ്ഞു ചെര്‍ന്ന നീ
എന്നെ വിട്റെവിടെ പോകും??
നിന്റെ ഓര്‍മകളില്‍ ഒരു മഞ്ഞുതുള്ളി പോലെ,
നിന്റെ കിനാവില്‍ ഒരു നക്ഷത്രം പോലെ,
എന്നും ഞാന്‍ ഉണ്ടാവില്ലേ?

നിന്റെ ചിരികളും കുസ്രിതികളും
മനസ്സിന്റെ ആഴങ്ങളില്‍ നിറയുമ്പോള്‍....
ഒരു വേര്‍പിരിയല്‍ എനിക്ക് ദുസ്സഹമാണ്...

ഒരിക്കലും തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍..... ഒരു കണ്ണുനീര്‍ കണമായി, ഒരു തേങ്ങലായി, എന്നും ജീവന്റെ ഒരു കോണില്‍ നീ ഉണ്ടാകും..... എന്നും.....




HOSTEL.

3 Scribbles:

KRISHNANUNNI said...

The worst thing in life is "Attachment" it hurts u when u lose it.
The best thing in life is "Loneliness" it teaches u everything...

Ramya Joshi said...

thanx 4 tht beutiful words....

Ramya Joshi said...
This comment has been removed by the author.