CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Tuesday, November 25, 2008

പിരിയില്ലോരിക്കലും നമ്മള്‍ ....

നനയാരുന്ടെന്‍ മിഴികള്‍ ,
നിന്നോര്‍മ തന്‍ ഓളങ്ങളില്‍ ,
പിരിയാതിരുന്നെങ്കില്‍ ഒരിക്കലും നമ്മള്‍,
വരികില്ല ഒരിക്കലും,ഇനി കാണില്ല നമ്മള്‍,
അറിയാം എനിക്കെന്കിലും, നിന്നെ ഒരു
നോക്ക് കാണാന്‍ ,അകലെ നിന്നെന്കിലും,
സുഗമാനെനിക്കെന്നു നിന്നോട് പറയാന്‍,
വെറുതെ ഞാന്‍ കൊതിച്ചു പോകുന്നു.....

0 Scribbles: