CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Tuesday, September 30, 2008

നിനക്കായ് .....

ഒരു മിന്നാമിനുങ്ങിനെ പോലെ ,,ഒരു മാത്ര നേരം ഇരുട്ട് പിടിച്ച എന്റെ മനസ്സില്‍
സ്നേഹത്തിന്റെ വെളിച്ചം പകര്‍ന്നു എന്നെ തനിചാകി നീ എങ്ങോ പറന്നകന്നു ,എന്തിനെന്നറിയാതെ ...ഇന്നും നിന്റെ ഓര്‍മ്മകള്‍ എന്റെ ഓരോ ഹൃദയതുടിപിലും
നിറഞ്ഞു നില്ക്കുന്നു....നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന സന്തോഷത്തിന്റെ ആ ദിനങ്ങളിലേക്ക്
ഒരിക്കല്‍ കൂടി തിരികെ പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....ഒരിക്കലും സാദ്യമല്ല എന്നരിയാമെന്കിലും ,മനസ്സു വെറുതെ കൊതിച്ചു പോകുന്നു...നിന്നോട് കൂടിയുള്ള കളിയും,ചെറിയ വഴക്കുകളും നിറഞ്ഞ ഒരു ദിനം എന്റെ ജീവിതത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുമായി ഇന്നും നിനക്കായ് ഞാന്‍ കാത്തിരിക്കുന്നു.....എന്റെ പ്രിയ കൂട്ടുകാരി ....


4 Scribbles:

ശ്രീനാഥ്‌ | അഹം said...

ഇവിടെ പുതിയതാണോ?

അദ്യായിട്ടാണല്ലോ ഞാനിവിടെ.

എഴുതൂ... ആശംസകള്‍.

നിരക്ഷരൻ said...

കാത്തിരിപ്പ് സഫലമാകട്ടെ എന്നാശംസിക്കുന്നു.

siva // ശിവ said...

ആത്മാര്‍ത്ഥമായ എല്ലാ കാത്തിരിപ്പുകളും സഫലം ആകാറുണ്ട്....

Unknown said...

വരും വരാതെയിരിക്കില്ല.പ്രാത്ഥനയോടെ